5 LDC DAY 9 QUIZ 1 / 12 1) പമ്പാനദിയുടെ പതനസ്ഥാനം a) അറബിക്കടൽ b) വേമ്പനാട്ടു കായൽ c) കല്ലടയാർ d) അഷ്ടമുടി കായൽ 2 / 12 2) മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് a) ഡിസംബർ 10 b) മെയ് 5 c) സെപ്റ്റംബർ 28 d) മാർച്ച് 6 3 / 12 3) കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ a) ജസ്റ്റിസ് എം.എം. പരീത്പിള്ള b) സുരേന്ദ്രനാഥ് ഷേണായി c) രംഗനാഥ മിശ്ര d) അനൂപ് തിവാരി 4 / 12 4) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ a) 3 b) 7 c) 9 d) 41 5 / 12 5) കേരളത്തിലെ നദികളുടെ എണ്ണം a) 44 b) 34 c) 47 d) 41 6 / 12 6) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം a) 1898 ഡിസംബർ 11 b) 1989 ഡിസംബർ 11 c) 1998 ഡിസംബർ 11 d) 1956 ഡിസംബർ 11 7 / 12 7) കേരളത്തിലെ ഏറ്റവും ചെറിയ ജില്ല a) ആലപ്പുഴ b) കൊല്ലം c) വയനാട് d) കണ്ണൂർ 8 / 12 8) കേരളതിതിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്ന നദി a) പെരിയാർ b) ഭാരതപ്പുഴ c) പമ്പ d) ചാലക്കുടിപ്പുഴ 9 / 12 9) കേരളത്തിലെ കായലുകളുടെ എണ്ണം a) 34 b) 26 c) 3 d) 44 10 / 12 10) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ a) 6 b) 2 c) 3 d) 5 11 / 12 11) കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം a) 560 കി.മി b) 540 കി.മി c) 590 കി.മി d) 580 കി.മി 12 / 12 12) മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് a) 2019 ജൂലൈ 22 b) 2019 ജൂലൈ 19 c) 2019 ജൂലൈ 8 d) 2019 ജൂലൈ 27 Your score isThe average score is 98% 0% Restart quiz