5 LDC DAY 6 QUIZ 1 / 10 1) സൂററ്റ് പിളർപ്പ് നടന്ന വർഷം Check 2 / 10 2) ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് a) മൗലാന മുഹമ്മദ് അലി b) പട്ടാഭി സീതാരാമയ്യ c) ജെ.ബി. കൃപലാനി d) മൗലാനാ അബുൾ കലാം ആസാദ് 3 / 10 3) കോൺഗ്രസിലെ മിതവാദികളും തീവ്ര ദേശീയവാദികളും യോജിച്ച സമ്മേളനം a) 1916-ലെ ലഖ്നൗ സമ്മേളനം b) 1925- ലെ കാൺപൂർ സമ്മേളനം c) 1920 ലെ നാഗ്പൂർ സമ്മേളനം d) 1896-ലെ കൽക്കട്ട സമ്മേളനം 4 / 10 4) ഗാന്ധിജി അധ്യക്ഷനായ ബൽഗാം സമ്മേളനം നടന്ന വർഷം a) 1946 b) 1924 c) 1907 d) 1912 5 / 10 5) സോഷ്യലിസം കോൺഗ്രസിൻ്റെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച ആവഡി സമ്മേളനം നടന്ന വർഷം Check 6 / 10 6) നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം a) 1901 -ലെ കൽക്കട്ട സമ്മേളനം b) 1912-ലെ ബങ്കിപൂർ സമ്മേളനം c) 1911 -ലെ കൽക്കട്ട സമ്മേളനം d) 1907 -ലെ സൂററ്റ് സമ്മേളനം 7 / 10 7) INC യുടെ ആദ്യ വനിതാ പ്രസിഡന്റ്റ് a) നെല്ലിസെൻ ഗുപ്ത b) ആനി ബസൻ്റ് c) സരോജിനി നായിഡു d) ഇന്ദിരാഗാന്ധി 8 / 10 8) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം a) 96 b) 69 c) 78 d) 72 9 / 10 9) കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി a) സി. ശങ്കരൻനായർ b) റാഷ് ബിഹാരി ഘോഷ് c) ആനന്ദ മോഹൻബോസ് d) ഗോപാലകൃഷ്ണ ഗോഖലെ 10 / 10 10) ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം a) 1888 ഡിസംബർ 29 b) 1885 ഡിസംബർ 26 c) 1858 ഡിസംബർ 28 d) 1885 ഡിസംബർ 28 Your score isThe average score is 72% 0% Restart quiz