7 LDC DAY 3 QUIZ 1 / 10 1) ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവതനിര a) ഹിമാചൽ b) ഹിമാദ്രി c) സിവാലിക് 2 / 10 2) സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി a) മസൂറി b) നൈനിറ്റാൾ c) സിംല d) കൊടൈക്കനാൽ 3 / 10 3) ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം a) ഹിമാചൽ b) സിവാലിക് c) ഹിമാദ്രി 4 / 10 4) ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവത നിര a) ഹിമാദ്രി b) സിവാലിക് c) ഹിമാചൽ 5 / 10 5) റോഹ്‌ടാങ് ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം a) അരുണാചൽ പ്രദേശ് b) അസം c) ഉത്തരാഖണ്ഡ് d) ഹിമാചൽ പ്രദേശ് 6 / 10 6) കാശ്‌മീർ താഴ്വര രൂപപ്പെടുത്തുന്ന നദി a) ബിയാസ് b) കൃഷ്ണ c) ഝലം d) യമുന 7 / 10 7) ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താഴ്വര a) കാശ്‌മീർ b) കുളു c) കാൻഗ്ര 8 / 10 8) ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്ന പർവതനിര a) ഹിമാചൽ b) സിവാലിക് c) ഹിമാദ്രി 9 / 10 9) ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവത നിര a) ഹിമാദ്രി b) സിവാലിക് c) ഹിമാചൽ 10 / 10 10) സിവാലികിൻ്റെ താഴെ നദികളും അരുവികളും അപ്രത്യക്ഷമാകുന്ന പാറകളും കളിമണ്ണും നിറഞ്ഞ പ്രദേശം a) ഫംഗർ b) കാദർ c) ടെറായ് d) ഭാബർ Your score isThe average score is 61% 0% Restart quiz