2025 ലെ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് ശുഭ്മൻ ഗിൽ

ബിസിസിഐയുടെ 2025ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്ക്‌കാരം ശുഭ്‌മൻ ഗില്ലിന് സമ്മാനിക്കും. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലെയും ഐപിഎലിലെയും മികച്ച പ്രകടനം പരിഗണിച്ചാണ് ഇരുപത്താറുകാരൻ ഗില്ലിനെ തിരഞ്ഞെടുത്തത്. സി.കെ.നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് രാഹുൽ ദ്രാവിഡിന് സമ്മാനിക്കും. മികച്ച സംസ്‌ഥാന അസോസിയേഷനുള്ള പുരസ്കാരം മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ്.

Leave a Comment

Your email address will not be published. Required fields are marked *