ഹോക്കി കോച്ച് മൈക്കൾ നോബ്സ് അന്തരിച്ചു

ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ പരിശീലകൻ മൈക്കൽ നോബ്‌സ് (72) അന്തരിച്ചു. ഓസ്ട്രേലിയൻ ഹോക്കി ടീം അംഗമായിരുന്ന മൈക്കൽ നോബ്സ് 2011ലാണ് ഇന്ത്യൻ പുരുഷ ടീമിൻ്റെ പരിശീലകനായി ചുമതലയേറ്റത്. 2012 ൽ സ്ഥാനമൊഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *