സ്റ്റോറി ടെല്ലേഴ്സ് പുരസ്കാരം നേടി ‘ദ് വേ ഹോം’

ബെസ്‌റ്റ് സെല്ലർ എഴുത്തുകാരായ ജെഫ്രി ആർച്ചറിന്റെയും അമിഷ് ത്രിപാഠിയുടെയും പേരിലുള്ള ഐജിഎഫ് ആർച്ചർ – അമിഷ് സ്റ്റോറി ടെല്ലേഴ്സ‌് പുരസ്കാരം (22 ലക്ഷം രൂപ) ഇന്ത്യൻ എഴുത്തുകാരി ശാലിനി മല്ലിക്കിന്റെ ‘ദ് വേ ഹോം’ എന്ന നോവലിനു ലഭിച്ചു. ഡൽഹി സ്വദേശിനിയായ ഡോ.ശാലിനി ശ്വാസകോശ രോഗ വിദഗ്ധയുമാണ്.

Leave a Comment

Your email address will not be published. Required fields are marked *