സംസ്ഥാന യുവജന കമ്മിഷൻ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്കാണ് യുവപ്രതിഭാ പുരസ്കാരം നൽകുന്നത്. ഏഷ്യയിലെ ആദ്യത്തെ ‘ഹാൻഡ്സ്-ഫ്രീ’ വനിതാ ഡ്രൈവറായ ജിലുമോൾ മരിയറ്റ് തോമസ്, യൂണിവേഴ്സിറ്റി കോളജ് ഇംഗ്ലിഷ് വിഭാഗം അസി. പ്രഫസർ ഡോ.ശാരദാ ദേവി, പഞ്ചഗുസ്തി ദേശീയ താരം അമൽ ഇക്ബാൽ എന്നിവരാണ് പുരസ്കാരജേതാക്കൾ.
February 28, 2026
സംസ്ഥാന യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Related posts
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രയിൻ പരീക്ഷണ ഓട്ടം നടത്തി
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ പരീക്ഷണയോട്ടം ഹരിയാനയിലെ ജിന്ദിൽ ആരംഭിച്ചു. ജിന്ദ് മുതൽ സോണിപത്ത് വരെയുള്ള 90 കിലോമീറ്റർ പാതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്
BY
arunbabuindiaofficial@gmail.com
February 28, 2026
നിതി അയോഗ് സി.ഇ.ഒ ചുമതല നിധി ചിബ്ബറിന്
നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ നിധി ചിബ്ബറിനു നൽകി. ബി.വി.ആർ.സുബ്രഹ്മണ്യം വിരമിച്ചതോടെയാണിത്.
BY
arunbabuindiaofficial@gmail.com
February 28, 2026
കേരള ഇനി കേരളം
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരള' എന്നതു മാറ്റി 'കേരളം' എന്നാക്കുന്നതിനു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. മലയാളത്തിൽ 'കേരളം' എന്നാണ് ഉപയോഗിക്കുന്നതെങ്കിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ
BY
arunbabuindiaofficial@gmail.com
February 28, 2026
ബംഗാളി സാഹിത്യകാരൻ മണിശങ്കർ മുഖർജി അന്തരിച്ചു
ശങ്കർ എന്ന തൂലികാ നാമത്തിലൂടെ പ്രസിദ്ധനായ ബംഗാളി സാഹിത്യകാരൻ മണിശങ്കർ മുഖർ ജി (93) അന്തരിച്ചു. 1955 ൽ ആണ് 'കതോ അജനാരേ' എന്ന ആദ്യ രചന
BY
arunbabuindiaofficial@gmail.com
February 21, 2026
ശ്രീകുമാരൻ തമ്പിക്കും എം.ഡി രാജേന്ദ്രനും ഇൻഡിവുഡ് പുരസ്കാരം
സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ് ഭാഷാകേസരി പുരസ്കാരം ശ്രീകുമാരൻ തമ്പിക്കും മികച്ച കൃതിക്കുള്ള ഇൻഡിവുഡ് എഴുത്തമ്മ പുരസ്കാരം എം.ഡി.രാജേന്ദ്രൻ്റെ 'ശ്രാവണബളഗോള' എന്ന കൃതിക്കും ലഭിച്ചു. 5,00,001 രൂപ വീതമാണു
BY
arunbabuindiaofficial@gmail.com
February 21, 2026
Leave a Comment
Your email address will not be published. Required fields are marked *