ശ്രീ വേലുത്തമ്പി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

വേലുത്തമ്പി ദളവ സ്‌മാരക സേവാ സമിതി ഏർപ്പെടുത്തിയ ‘ശ്രീ വേലുത്തമ്പി പുര സ്കാരം’ (25,000 രൂപ) കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. മെയ് 9 ന്  ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പുരസ്കാരം കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *