ശ്രീകുമാരൻ തമ്പിക്കും എം.ഡി രാജേന്ദ്രനും ഇൻഡിവുഡ് പുരസ്കാരം

സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ് ഭാഷാകേസരി പുരസ്ക‌ാരം ശ്രീകുമാരൻ തമ്പിക്കും മികച്ച കൃതിക്കുള്ള ഇൻഡിവുഡ് എഴുത്തമ്മ പുരസ്ക‌ാരം എം.ഡി.രാജേന്ദ്രൻ്റെ ‘ശ്രാവണബളഗോള’ എന്ന കൃതിക്കും ലഭിച്ചു. 5,00,001 രൂപ വീതമാണു പുരസ്കാരങ്ങൾ. ഫെബ്രുവരി 25ന് 6.30ന് പുനലൂർ വാളക്കോട് ഏരീസ് കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *