വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കേരളത്തെ ആഗോള സമുദ്രവാണിജ്യ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ സംസ്‌ഥാന സർക്കാരിന് ഒപ്പമുണ്ടാകുമെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് പ്രധാനമന്ത്രി 2025 മെയ് 2ന് കമ്മിഷൻ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *