വിപിആർ പുരസ്ക്കാരം അനസുദ്ദീൻ അസീസിന്

പത്രപ്രവർത്തകനായിരുന്ന വി.പി. രാമചന്ദ്രന്റെ പേരിലുള്ള കേരള മീഡിയ അക്കാദമിയുടെ പ്രഥമ രാജ്യാന്തര മാധ്യമ പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) ‘ലണ്ടൻ ഡെയ്ലി’ പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ അനസുദ്ദീൻ അസീസ് അർഹനായി.

Leave a Comment

Your email address will not be published. Required fields are marked *