2 Report a question What's wrong with this question? You cannot submit an empty report. Please add some details. വാസ്കോ ഡ ഗാമ 1 / 10 1) പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്ത വർഷം Check 2 / 10 2) വാസ്കോ ഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലമായ കാപ്പാട് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല a) തിരുവനന്തപുരം b) കണ്ണൂർ c) കൊല്ലം d) കോഴിക്കോട് 3 / 10 3) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യന്മാർ a) ഫ്രഞ്ചുകാർ b) പോർച്ചുഗീസുകാർ c) ഡച്ചുകാർ d) ബ്രിട്ടീഷുകാർ 4 / 10 4) വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയത് a) 1524 ഡിസംബർ 24 b) 1498 മെയ് 20 c) 1502 മാർച്ച് 10 d) 1499 ജൂൺ 12 5 / 10 5) പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുക്കുമ്പോൾ ബീജാപൂർ സുൽത്താൻ a) മുഹമ്മദ് ആദിൽ ഷാ b) അലാവുദ്ദീൻ ഖിൽജി c) നവാസ് മസ്ദീൻ d) മുഹമ്മദ് ബിൻ തുഗ്ലക്ക് 6 / 10 6) ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാർ a) ബ്രിട്ടീഷുകാർ b) ഫ്രഞ്ചുകാർ c) പോർച്ചുഗീസുകാർ d) ഡച്ചുകാർ 7 / 10 7) വാസ്കോ ഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിൽ എത്തിയ വർഷം a) 1524 b) 1502 c) 1500 d) 1498 8 / 10 8) ഗോവയിൽ പോർച്ചുഗീസുകാർക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ വിജയ് ആരംഭിച്ച വർഷം a) 1961 ഡിസംബർ 18 b) 1961 ഡിസംബർ 20 c) 1961 ഡിസംബർ 19 d) 1961 ഡിസംബർ 16 9 / 10 9) കൊച്ചി – കോഴിക്കോട് യുദ്ധം നടന്ന വർഷം Check 10 / 10 10) കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ a) അൽബുക്കർക്ക് b) അൽമേഡ c) അൽവാരസ്സ് d) വാസ്കോ ഡ ഗാമ Your score isThe average score is 65% 0% Restart quiz