ലോകത്തിലെ ആദ്യത്തെ എഐ (Ai) സിനിമ കന്നഡയിൽ

താരങ്ങളും, ഛായാഗ്രാഹകനും, സംഗീത സംവിധായകനുമില്ലാതെ പൂർണമായും എഐ സാങ്കേതിക വിദ്യയിലൂടെ (നിർമിതബുദ്ധി) നിർമിച്ച ലോകത്തെ ആദ്യ സിനിമ ‘ലവ് യു’ തിയറ്റർ റിലീസിനൊരുങ്ങുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഔദ്യോഗികമായി  സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകി ക്കഴിഞ്ഞു.  നരസിംഹമൂർത്തിയാണ് 95 മിനിറ്റുള്ള പ്രണയകഥ സിനിമയാക്കിയിരിക്കുന്നത്. 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച സിനിമയിൽ 12 പാട്ടുകളും അടങ്ങിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *