യുഎസിലെ നാഷനൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ നൽകുന്ന പുരസ്കാരങ്ങളിൽ ആത്മകഥാ വിഭാഗത്തിലെ മികച്ച കൃതിക്കുള്ള അവാർഡ് അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ക്ക്. ഹാൻ കാങ്ങിൻ്റെ ‘വി ഡു നോട്ട് പാർട്ട്’ ഫിക്ഷൻ വിഭാഗത്തിലും കാരൻ ഹാവൊയുടെ ‘എംപയർ ഓഫ് എഐ’ നോൺ ഫിക്ഷൻ വിഭാഗത്തിലും പുരസ്കാരം നേടി.
ന്യൂയോർക്ക് ആസ്ഥാനമായി 1974ൽ സ്ഥാപിച്ച നാഷനൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ എണ്ണൂറിലധികം നിരൂപകരുടെയും എഡിറ്റർമാരുടെയും കൂട്ടായ്മയാണ്.
Leave a Comment
Your email address will not be published. Required fields are marked *