യു.കെ കുമാരന് അക്ഷര പുരസ്കാരം

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്‌പി സിഎസ്) അക്ഷര പുരസ്‌കാരത്തിനു (1.25 ലക്ഷം രൂപ) യു.കെ.കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവൽ അർഹമായി.

Leave a Comment

Your email address will not be published. Required fields are marked *