മേജർ സ്വാതി ശാന്തികുമാറിന് യു.എൻ അവാർഡ്

ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ സമാധാന പ്ര വർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്‌ഥ മേജർ സ്വാതി ശാന്തി കുമാറിന് യുഎൻ സെക്രട്ടറി ജനറൽ അവാർഡ്.
ലിംഗനീതി ഉറപ്പാക്കുന്ന “ഈക്വൽ പാർട്നേഴ്സ്, ലാസ്റ്റിങ് പീസ്’ പദ്ധതിക്കാണു പുരസ്കാരം.

Leave a Comment

Your email address will not be published. Required fields are marked *