രാജ്യാന്തര ഷൂട്ടിങ് മത്സരവേദികളിൽ ഇന്ത്യയ്ക്കു പൊൻതിളക്കം സമ്മാനിച്ച വിഖ്യാത പരിശീലകനും, കായിക പരിശീലകർക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദ്രോണാചാര്യ അവാർഡ് (2002) ജേതാവും, ഇന്ത്യൻ ഷൂട്ടിങ് ടീം മുൻ പരിശീലകനുമായ പ്രഫ. സണ്ണി തോമസ് ഏപ്രിൽ 30 ന് അന്തരിച്ചു.
ഷൂട്ടിങ് താരമായിരുന്ന അദ്ദേഹം 5 തവണ സംസ്ഥാന ചാംപ്യനും, 1976ൽ ദേശീയ ചാംപ്യനുമായി
Leave a Comment
Your email address will not be published. Required fields are marked *