മുൻ എം.എൽ.എ ആയിരുന്ന എം.മുരളി അന്തരിച്ചു.

മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി (72) അന്തരിച്ചു. 1991 മുതൽ 2011 വരെ തുടർച്ചയായി 4 തവണ മാവേലിക്കരയിൽ നിന്ന് എംഎൽഎ ആയിരുന്നു. നിയമസഭയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബിൽ അവതരിപ്പിച്ച അംഗം എം.മുരളിയാണ്.

Leave a Comment

Your email address will not be published. Required fields are marked *