മീരാ ഭരദ്വാജ് അന്തരിച്ചു

ഡൽഹിയിലെ ആദ്യ മലയാളി എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവ് മീര ഭരദ്വാജ് (77) അന്തരിച്ചു. 1998, 2003 നിയമസഭ തിരഞ്ഞടുപ്പുകളിൽ ഡൽഹി മണ്ഡാവലിയിൽ നിന്നു നിയമസഭയിലെത്തി. മഹിളാ കോൺഗ്രസ് ഭാരവാഹി, ഡിപിസിസി ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2 തവണയും ഡൽഹി നിയമസഭയിലെ ഏക മലയാളി എംഎൽഎ മീര ഭരദ്വാജ് ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *