ഹാർവഡിലെ നീമാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർക് ലിന്റൻ ചരിത്ര പുരസ്കാരം (9 ലക്ഷം രൂപ) ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ വില്യം ഡാൽറിംപിളിന്. “ദ് ഗോൾഡൻ റോഡ്: ഹൗ ഏൻഷ്യന്റ് ഇന്ത്യ ട്രാൻസ്ഫോംഡ് ദ് വേൾഡ്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം.
ബിസി 300 മുതൽ എഡി 300 വരെയുള്ള 6 നൂറ്റാണ്ടുകളെക്കുറിച്ചുള്ള പഠനമാണ് പുസ്തകത്തിലുള്ളത്.
March 28, 2026
മാർക് ലിന്റൻ പുരസ്കാരം വില്യം ഡാൽറിംപിളിന്
Related posts
വിക്രം കെ ദുരൈസ്വാമി ചൈനയിലെ ഇന്ത്യൻ അംബാസഡർ
യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായ വിക്രം കെ. ദുരൈസ്വാമിയെ ചൈനയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെയാണു പുതിയ നിയമനം. 1992
BY
arunbabuindiaofficial@gmail.com
March 28, 2026
മദ്രാസ് മ്യൂസിക് അക്കാഡമി അവാർഡിൽ തിളങ്ങി മലയാളികൾ
മദ്രാസ് മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്കാരം വീണയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച കലാകാരിയായ ഡോ. ജയന്തി കുമരേഷിന്. സംഗീത കലാ ആചാര്യ പുരസ്കാരത്തിന് മൃദംഗ വിദ്വാൻ തൃശൂർ
BY
arunbabuindiaofficial@gmail.com
March 28, 2026
സംസ്ഥാന സർക്കാർ ഫോക് ലോർ അക്കാഡമി അവാർഡ് അരുൺ അരവിന്ദിന്
സംസ്ഥാന സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് സീതകളി, നാടൻ പാട്ട് കലാകാരൻ അരുൺ അരവിന്ദ് അർഹനായി. സീതകളിയിൽ നാരദൻ, വള്ളക്കാരൻ, ബാലി, ഹനുമാൻ, ശൂർപ്പണഖ, രാവണൻ,
BY
arunbabuindiaofficial@gmail.com
March 27, 2026
ഗാനരചയിതാവ് വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്കാരം
തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ.വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം. രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടുന്ന തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെയാളാണു വൈരമുത്തു. അഖിലൻ (1975), ജയകാന്തൻ
BY
arunbabuindiaofficial@gmail.com
March 27, 2026
2025 ലെ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് ശുഭ്മൻ ഗിൽ
ബിസിസിഐയുടെ 2025ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്ക്കാരം ശുഭ്മൻ ഗില്ലിന് സമ്മാനിക്കും. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലെയും ഐപിഎലിലെയും മികച്ച പ്രകടനം പരിഗണിച്ചാണ് ഇരുപത്താറുകാരൻ ഗില്ലിനെ തിരഞ്ഞെടുത്തത്.
BY
arunbabuindiaofficial@gmail.com
March 27, 2026
Leave a Comment
Your email address will not be published. Required fields are marked *