മലയിൻകീഴ് ഗോപാലകൃഷ്ണന് സ്വദേശാഭിമാനി പുരസ്കാരം

മാധ്യമമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്‌ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി – കേസരി പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) ‘മാതൃഭൂമി’ മുൻ സ്പെഷൽ കറസ്പോണ്ടന്റും മുൻ ന്യൂസ് എഡിറ്ററുമായ മലയിൻകീഴ് ഗോപാല കൃഷ്‌ണൻ അർഹനായി. ശ്രീചിത്തിരതിരുനാൾ അവസാനത്തെ എഴുന്നള്ളത്ത്, ഹേറാം, കേരളം ലോകചരിത്രത്തിലൂടെ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തുടങ്ങിയ ചരിത്രസംബന്ധമായ പുസ്തകങ്ങളുടെ രചയിതാവാണ്.

Leave a Comment

Your email address will not be published. Required fields are marked *