ഭൗതികശാസ്ത്ര നോവൽ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ

ക്വാണ്ടം കംപ്യൂട്ടിങ് ഉൾപ്പെടെ അതിനൂതന സാ ങ്കേതികവിദ്യകളിൽ പ്രാധാന്യമുള്ള ‘ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങിൽ’ നിർണായക ഗവേഷണം നടത്തിയ ജോൺ ക്ലാർക്ക് (ബ്രിട്ടൻ), മിഷെൽ ഡെവോറേ (ഫാൻസ്), ജോൺ മാർട്ടിനീസ് (യുഎസ്) എന്നീ ശാസ്ത്രജ്‌ഞർക്കു ഭൗതികശാസ്ത്ര നൊബേൽ. ക്വാണ്ടം മെക്കാനിക്കൽ ടണലിങ് പ്രതിഭാസം സൂക്ഷ്മ സംവിധാനങ്ങളിൽ മാത്രമല്ല, കാണാൻ കഴിയുന്നത്ര വലുപ്പമുള്ള വയിലും പ്രാവർത്തികമാകുമെന്നു തെളിയിച്ചതാണ് ഇവരുടെ ഗവേഷണം.

Leave a Comment

Your email address will not be published. Required fields are marked *