Report a question What's wrong with this question? You cannot submit an empty report. Please add some details. ഭൂമിശാസ്ത്രം അടിസ്ഥാന വിവരങ്ങൾ 1 / 10 Category: KPSC GEOGRAPHY 1) 'ജ്യോഗ്രഫി' എന്ന പദം ഉത്ഭവിച്ച ഭാഷ a) ലാറ്റിൻ b) ഗ്രീക്ക് c) ഫ്രഞ്ച് d) അറബ് 2 / 10 Category: KPSC GEOGRAPHY 2) ഭൂമിശാസ്ത്രത്തിൻ്റെ പിതാവ് a) പൈതഗോറസ് b) ടോളമി c) കോപ്പർനിക്കസ് 3 / 10 Category: KPSC GEOGRAPHY 3) ഭൂമിയുടെ ഭ്രമണ ദിശ a) കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് b) പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് c) തെക്ക് നിന്ന് കിഴക്കോട്ട് d) പടിഞ്ഞാറ് നിന്ന് വടക്കോട്ട് 4 / 10 Category: KPSC GEOGRAPHY 4) ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ a) ആര്യഭടൻ b) അരിസ്റ്റോട്ടിൽ c) തെയിൽസ് d) ഇറാത്തോസ്തെനീസ് 5 / 10 Category: KPSC GEOGRAPHY 5) ഗ്ലോബിൽ നെടുകെ കാണുന്ന വരകൾ a) രേഖാംശരേഖകൾ b) അക്ഷാംശരേഖകൾ 6 / 10 Category: KPSC GEOGRAPHY 6) സൗരകേന്ദ്രസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ a) കോപ്പർനിക്കസ് b) ടോളമി c) ഐസക് ന്യൂട്ടൺ d) പൈതഗോറസ് 7 / 10 Category: KPSC GEOGRAPHY 7) ഭൂമിയുടെ ആകൃതി a) സർക്കിൾ b) റെക്ടാങ്കിൾ c) ട്രയാങ്കിൾ d) ജിയോയിഡ് 8 / 10 Category: KPSC GEOGRAPHY 8) സമുദ്രമാർഗ്ഗം 150 ദിവസം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച മലയാളി a) മാർക്സി അലക്സ് b) അഭിലാഷ് ടോമി c) സുബാഷ് ലോണ d) ലക്സി ലോർ 9 / 10 Category: KPSC GEOGRAPHY 9) ഗ്ലോബിൽ കുറുകെ കാണുന്ന വരകൾ a) രേഖാംശരേഖകൾ b) അക്ഷാംശരേഖകൾ 10 / 10 Category: KPSC GEOGRAPHY 10) ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലംവയ്ക്കുന്നത് a) ഭ്രമണം b) പരിക്രമണം Your score isThe average score is 0% 0% Restart quiz