ശങ്കർ എന്ന തൂലികാ നാമത്തിലൂടെ പ്രസിദ്ധനായ ബംഗാളി സാഹിത്യകാരൻ മണിശങ്കർ മുഖർ ജി (93) അന്തരിച്ചു. 1955 ൽ ആണ് ‘കതോ അജനാരേ’ എന്ന ആദ്യ രചന പ്രസിദ്ധീകരിച്ചത്. നഗരജീവിതത്തിന്റെ സങ്കീർണതകൾ ചിത്രീകരിക്കുന്ന ‘ചൗരിംഗി’ ആണ് ഏറെ പ്രസിദ്ധമായ നോവൽ. 1968 ൽ ഇതു ചലച്ചിത്രമായപ്പോഴും വൻ ജനപ്രീതി ലഭിച്ചു. ‘സീമാബദ്ധ, ‘ജന ആരണ്യ’ എന്നിവയാണു മറ്റു ശ്രദ്ധേയ രചനകൾ. ഇവ സത്യജിത് റേ സിനിമയാക്കി.
February 21, 2026
ബംഗാളി സാഹിത്യകാരൻ മണിശങ്കർ മുഖർജി അന്തരിച്ചു
Related posts
ഇന്ത്യയുടെ മൂന്നാം മുങ്ങിക്കപ്പൽ ‘അരിദമൻ’
ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള ഐഎൻഎസ് അരിദമൻ മുങ്ങിക്കപ്പൽ നാവികസേനയുടെ ഭാഗമായി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തു നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായിരുന്നു.
ആർട്ടിമസ് 2 : വിക്ഷേപണം വിജയം
നാസയുടെ ചരിത്രപരമായ ആർട്ടെമിസ് 2 (Artemis II) ദൗത്യം, 1972-ന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സുപ്രധാനമായ പത്തു ദിവസത്തെ ബഹിരാകാശ യാത്രയാണ്. ലോകത്തിലെ
ധീരജ് സേത്ത് കരസേന ഉപമേധാവി
കരസേന ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു. ഓപ്പറേഷൻ സിന്ദൂറിൽ സതേൺ കമാൻഡിന്റെ നേതൃത്വം ധീരജ് സേത്തിനായിരുന്നു.ലഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്രപാൽ സിങ് വെസ്റ്റേൺ കമാൻഡ് തലവനായും
ആദ്യ എ.എസ്.ജി ജനറലായി പി.ശ്രീകുമാർ
കേരള ഹൈക്കോടതിയിലെ ആദ്യ അഡിഷനൽ സോളിസിറ്റർ ജനറലായി (എഎസ്ജി) മുതിർന്ന അഭിഭാഷകൻ പി.ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനായി ഹാജരാകാൻ എഎസ്ജിമാരെ
യു.സ് ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം അരുന്ധതി റോയിക്ക്
യുഎസിലെ നാഷനൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ നൽകുന്ന പുരസ്കാരങ്ങളിൽ ആത്മകഥാ വിഭാഗത്തിലെ മികച്ച കൃതിക്കുള്ള അവാർഡ് അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി'ക്ക്. ഹാൻ
Leave a Comment
Your email address will not be published. Required fields are marked *