0

പ്രാദേശിക വാതങ്ങൾ

1 / 10

1) 'ഡോക്ടർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന പ്രാദേശിക വാതം

2 / 10

2) 'കേപ് ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം എവിടെയാണ് അനുഭവപ്പെടുന്നത്

3 / 10

3) 'റെക്ക് ഹൗസ് ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏതു രാജ്യത്തേതാണ്

4 / 10

4) യൂറോപ്പിലെ ആൽപ്സ് പർവ്വത നിരയിൽ നിന്നും വീശുന്ന ശീതക്കാറ്റേത്

5 / 10

5) 'ദി ബാർബർ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം അനുഭവപ്പെടുന്നത് എവിടെ

6 / 10

6) വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കേ ചരിവിൽ വീശുന്ന കാറ്റ്

7 / 10

7) 'മഞ്ഞുതിന്നുന്നവൻ' എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏത് ?

8 / 10

8) അമേരിക്കയിലെ ഏത് നഗരത്തിൽ വീശുന്ന കാറ്റാണ് 'സൺഡൗൺ'

9 / 10

9) 'ഫ്രിമാൻറിൽ ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശികവാതം അനുഭവപ്പെടുന്ന ഓസ്ട്രേലിയൻ നഗരമേത്

10 / 10

10) 'ചെളിതിന്നുന്നവൻ' എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏത് ?

Your score is

The average score is 0%

0%

Back to Top
Home
Courses
Exams
Notes
Log in
Product has been added to your cart