പ്രഥമ ടി.പി മാധവൻ അവാർഡ് ജഗതി ശ്രീകുമാറിന്

താരസംഘടന ‘അമ്മ’യുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന ടി.പി. മാധവന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനകൾക്കായി ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ ഗാന്ധിഭവൻ – ടി.പി. മാധവൻ നാഷനൽ അവാർഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. ഗാന്ധിഭവൻ സ്‌ഥാപകൻ പുനലൂർ സോമരാജൻ ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിൽ എത്തിയാണ് അവാർഡ് സമ്മാനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *