പ്രകൃതി ശാസ്ത്രഞ്ജൻ ഡോ.മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പ്രകൃതിയുടെയും മനുഷ്യൻ്റെയും നിലനിൽപ്പിനുവേണ്ടി പോരാടിയ പ്രശസ്‌ത പരിസ്‌ഥിതി ശാസ്ത്രജ്‌ഞൻ ഡോ. മാധവ് ഗാഡ്ഗിൽ (83) ഓർമയായി. പുണെയിലെ ആശുപ ത്രിയിൽ ബുധനാഴ്‌ച രാത്രിയായിരുന്നു മരണം. ഔദ്യോഗിക ബഹുമതികളോടെ പുണെ നവിപേട്ടി ലെ വൈകുണ്ഠ് ശ്‌മശാനത്തിൽ സംസ്‌കരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *