പഹൽഗാം ആക്രമണത്തിന് ഇന്ത്യയുടെ മറുപടി ‘ഓപ്പറേഷൻ സിന്ദൂർ’

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. “ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം മെയ് 6 അർധരാത്രിക്കു ശേഷമാണ് സേന നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *