പത്മപ്രഭാ സാഹിത്യ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

പത്മപ്രഭാ സാഹിത്യ പുരസ്കാരം
(75,000 രൂപ) കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്. പത്മപ്രഭാ ഗൗഡരുടെ സ്മരണയ്ക്കായി മകൻ എം.പി.വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യസമ്മാനമാണിത്.

Leave a Comment

Your email address will not be published. Required fields are marked *