കരസേന ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു. ഓപ്പറേഷൻ സിന്ദൂറിൽ സതേൺ കമാൻഡിന്റെ നേതൃത്വം ധീരജ് സേത്തിനായിരുന്നു.
ലഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്രപാൽ സിങ് വെസ്റ്റേൺ കമാൻഡ് തലവനായും ലഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ദക്ഷിണ കമാൻഡിന്റെ തലവനായും ചുമതലയേറ്റു. ലഫ്റ്റനന്റ് ജനറൽ കൃഷ്ണനാണ് കിഴക്കൻ കമാൻഡിന്റെ ചുമതല.
April 3, 2026
ധീരജ് സേത്ത് കരസേന ഉപമേധാവി
Related posts
ആർട്ടിമസ് 2 : വിക്ഷേപണം വിജയം
നാസയുടെ ചരിത്രപരമായ ആർട്ടെമിസ് 2 (Artemis II) ദൗത്യം, 1972-ന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സുപ്രധാനമായ പത്തു ദിവസത്തെ ബഹിരാകാശ യാത്രയാണ്. ലോകത്തിലെ
ആദ്യ എ.എസ്.ജി ജനറലായി പി.ശ്രീകുമാർ
കേരള ഹൈക്കോടതിയിലെ ആദ്യ അഡിഷനൽ സോളിസിറ്റർ ജനറലായി (എഎസ്ജി) മുതിർന്ന അഭിഭാഷകൻ പി.ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനായി ഹാജരാകാൻ എഎസ്ജിമാരെ
യു.സ് ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം അരുന്ധതി റോയിക്ക്
യുഎസിലെ നാഷനൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ നൽകുന്ന പുരസ്കാരങ്ങളിൽ ആത്മകഥാ വിഭാഗത്തിലെ മികച്ച കൃതിക്കുള്ള അവാർഡ് അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി'ക്ക്. ഹാൻ
ട്രാൻസ്ജെൻഡർ ബിൽ പാസ്സാക്കി ലോക്സഭ
ട്രാൻസ്ജെൻഡർ ബിൽ ലോക്സഭ പാസാക്കി. കിന്നർ, ഹിജഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്കാരിക സ്വത്വമുള്ളവരെയോ ഇന്റർസെക്സ് വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാൻസ്ജെൻഡർ ആയി കണക്കാക്കൂ. അടിസ്ഥാന ലൈംഗിക
ഗാന്ധിഭവൻ നാടക പുരസ്കാരം കെപിഎസി ലീലയ്ക്ക്
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഗാന്ധിഭവൻ ഏർപ്പെടുത്തിയ ദേശീയ നാടക പുരസ്കാരത്തിനു (1,11,111) നടി കെപിഎസി ലീല അർഹയായി. ലോക നാടകദിനമായ 27നു പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി
Leave a Comment
Your email address will not be published. Required fields are marked *