തോ ലാം പുതിയ വിയറ്റ്നാം പ്രസിഡന്റ്

വിയറ്റ്നാമിന്റെ പ്രസിഡന്റായി കമ്യൂണിസ്റ്റ‌് പാർട്ടി ജനറൽ സെക്രട്ടറി തോ ലാം  തിരഞ്ഞെടുക്കപ്പെട്ടു. മുൻ സെൻട്രൽ ബാങ്ക് ഗവർണർ ലെ മിൻ ഹങ് (55) ആണു പുതിയ പ്രധാനമന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *