തോപ്പിൽ രവി പുരസ്കാരം ശ്രീനാഥ് ശങ്കരൻകുട്ടിക്ക്

തോപ്പിൽ രവി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തോപ്പിൽ രവി സാഹിത്യ പുരസ്ക്‌കാരത്തിനു (15,000 രൂപ) ശ്രീനാഥ് ശങ്കരൻകുട്ടിയുടെ ‘പിതമ്പ്’ എന്ന നോവൽ അർഹമായി.

Leave a Comment

Your email address will not be published. Required fields are marked *