ടെക്നോ പാർക്ക് സി.ഇ.ഒ സ്ഥാനമേറ്റ് സന്ദീപ് കുമാർ

ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) സന്ദീപ് കുമാറിനെ സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ (റിട്ട.) സഞ്ജീവ് നായർക്കു പകരമാണ് നിയമനം. നിലവിൽ കേരള ‌സ്റ്റേറ്റ് ഐടി മിഷന്റെ ഡയറക്ടറായ സന്ദീപ് കുമാർ ടെക്നോപാർക്ക് സിഇഒയുടെ അധിക ചുമതലയാണു വഹിക്കുക.

Leave a Comment

Your email address will not be published. Required fields are marked *