മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ജെ.സി. ഡാനിയൽ അവാർഡ് (5 ലക്ഷം രൂപ) നടി ശാരദയ്ക്ക്. 1992 മുതൽ ഏർപ്പെടുത്തിയ പുരസ്കാരം നേടുന്ന മലയാളിയല്ലാത്ത ആദ്യ വ്യക്തിയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ശാരദ. 1965 മുതൽ കേരളത്തിനു സുപരിചിതയായ ശാരദ 125 മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലൂടെ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം 2 തവണ നേടി. ജനുവരി 25നു തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
January 18, 2026
ജെ.സി. ഡാനിയൽ അവാർഡ് ശാരദയ്ക്ക്
Related posts
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സണ്ണി ജോസഫ്
പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ സണ്ണി ജോസഫിനെ കെ. ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറായി നിയമിച്ചു. 40 വർ ഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള
BY
arunbabuindiaofficial@gmail.com
March 8, 2026
ഇനി ഔദ്യോഗിക ഭാഷ മലയാളം മാത്രം
കേരളത്തിലെ ഔദ്യോഗിക ഭാഷ മലയാളമാക്കി മാറ്റുന്ന മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പുവച്ചു. 1969 ലെ കേരള ഔദ്യോഗികഭാഷാ നിയമം റദ്ദാക്കിയാണ് പുതിയ നിയമം
BY
arunbabuindiaofficial@gmail.com
March 8, 2026
മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
പ്രമുഖ കോൺഗ്രസ്-സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണിക്കൃഷ്ണൻ (89) അന്തരിച്ചു. 1971, 77 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായും '80, '84, '89, '91 വർഷങ്ങളിൽ
BY
arunbabuindiaofficial@gmail.com
March 8, 2026
ഡോ.ജോർജ് തോമസിന് ശാസ്ത്ര പുരസ്കാരം
ശാസ്ത്രത്തിലെ സമഗ്ര സംഭാവനയ്ക്കു ശാസ്ത്ര സർവകലാശാല ഏർപ്പെടുത്തിയ പുരസ്കാരത്തിന് (5ലക്ഷം രൂപ) തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) ഗവേഷണ അധ്യാപകനായ
BY
arunbabuindiaofficial@gmail.com
March 8, 2026
ആരവ് ദെംഗ്ല ചെസ് ഗ്രാൻഡ്മാസ്റ്റർ
ഇന്ത്യയുടെ 93-ാം ചെസ് ഗ്രാൻഡ്മാസ്റ്ററായി മുംബൈയിൽനിന്നുള്ള പതിനേഴുകാരൻ ആരവ് ദെംഗ്ല. ബോസ്നിയ ഹെർസെഗോവിനയിൽ നടന്ന ടൂർണമെന്റിലാണ് ആരവ് മൂന്നാം ഗ്രാൻഡ്മാസ്റ്റർ നോം സ്വന്തമാക്കിയത്.
BY
arunbabuindiaofficial@gmail.com
March 8, 2026
Leave a Comment
Your email address will not be published. Required fields are marked *