കൊല്ലത്തിന്റെ കഥ പ്രമേയമാക്കിയ ആദ്യ ഇംഗ്ലിഷ് നോവൽ പ്രകാശനം ചെയ്തു. കൊല്ലം സ്വദേശിയും അധ്യാപകനുമായ ഡോ. കിഷോർ റാം രചിച്ച ‘ദ ഡെഡ് നോ നത്തിങ്’ എന്ന കൃതി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ആദ്യപ്രതി കവി പി.രാമനു കൈമാറി പ്രകാശനം ചെയ്തു. പെൻഗ്വിൻ ആണ് പുസ്തകം പുറത്തിറക്കുന്നത്. കൊട്ടിയം എൻഎസ്എസ് കോളജ് ഇംഗ്ലിഷ് വിഭാഗം പ്രഫസറും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമാണു ഡോ. കിഷോർ റാം.

May 16, 2025
കൊല്ലത്തിന്റെ കഥപറയുന്ന ആദ്യ ഇംഗ്ലീഷ് നോവൽ
Related posts
ദേശീയ റെക്കോർഡ് തകർത്ത് മലയാളി അത്ലറ്റ് മുഹമ്മദ് അഫ്സൽ
പുരുഷ 800 മീറ്ററിലെ ദേശീയ റെക്കോർഡ് തകർത്ത് മലയാളി അത്ലീറ്റ് മുഹമ്മദ് അഫ്സൽ. ദുബായിൽ നടന്ന യുഎഇ ഗ്രാൻപ്രി അത്ലറ്റിക്സിൽ 1.45.61 മിനിറ്റിൽ ഫിനിഷ് ചെയ്താണ് പാലക്കാട്
BY
arunbabuindiaofficial@gmail.com
May 25, 2025
ഒ.വി വിജയൻ സ്മാരക പുരസ്കാരങ്ങൾ സന്തോഷ് ഏച്ചിക്കാനത്തിനും ഇ. സന്തോഷ് കുമാറിനും
ഒ. വി.വിജയൻ സ്മാരക ചെറുകഥാ പുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം കവണയ്ക്കും, നോവൽ പുരസ്കാരം ഇ. സന്തോഷ്കുമാറിന്റെ ജ്ഞാന ഭാരത്തിനും ലഭിച്ചു (25,000 രൂപ വീതം). യുവകഥാ
BY
arunbabuindiaofficial@gmail.com
May 25, 2025
ഫുഡ്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ പുരസ്കാരം സലായ്ക്ക്
ഇംഗ്ലിഷ് ക്ലബ്ബുകളിലെ ഈ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്ക്കാരം ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക്. ആർസനലിന്റെ അലെസിയ റുസ്സോയാണ് മികച്ച വനിതാ
BY
arunbabuindiaofficial@gmail.com
May 25, 2025
267 മത് മാർപാപ്പയായി ലിയോ പതിനാലാമൻ
മാർപാപ്പ സ്ഥാനമേറ്റ് ലിയോ പതിനാലാമൻ. കർദിനാൾമാരുടെ കോൺക്ലേവിൻറെ നാലാം വട്ട വോട്ടെടുപ്പിലാണ് 267-ാം മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രൈവോസ് (69) തിരഞ്ഞെടുക്കപ്പെട്ടത്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്
BY
arunbabuindiaofficial@gmail.com
May 23, 2025
അന്താരാഷ്ട്ര ഗ്രാൻഡ്മാസ്റ്റർ ചെസ് മത്സരത്തിൽ പാൻസൂല ജേതാവ്
കോട്ടയം ചെസ് അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണ മെന്റിൽ ജോർജിയൻ താരം ലവൻ പാൻസൂല ചാംപ്യൻ. പാൻസൂലയും കിർഗിസ്ഥാന്റെ ടോളഗൻ ടെഗിൻ സെമറ്റയിയും
BY
arunbabuindiaofficial@gmail.com
May 23, 2025
Leave a Comment
Your email address will not be published. Required fields are marked *