കേരളത്തിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി പി.എൻ. രഞ്ജിത് കുമാർ നിയമിതനായി. സംസ്ഥാനത്തു തപാൽ വകുപ്പ് കംപ്യൂട്ടർവൽക്കരിക്കുന്നതിനും പോസ്റ്റൽ പേയ്മെന്റ്സ് ബാങ്ക് കൊണ്ടുവരുന്നതിനും ചുക്കാൻ പിടിച്ച അദ്ദേഹം നിലവിൽ അഡി ഷനൽ സെക്രട്ടറിയാണ്. ആയുഷ് മന്ത്രാലയത്തിൽ ആയുഷ് ഗ്രിഡ് നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു.
February 21, 2026
കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ആയി പി.എൻ. രഞ്ജിത് കുമാർ
Related posts
ഇന്ത്യയുടെ മൂന്നാം മുങ്ങിക്കപ്പൽ ‘അരിദമൻ’
ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള ഐഎൻഎസ് അരിദമൻ മുങ്ങിക്കപ്പൽ നാവികസേനയുടെ ഭാഗമായി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തു നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായിരുന്നു.
ആർട്ടിമസ് 2 : വിക്ഷേപണം വിജയം
നാസയുടെ ചരിത്രപരമായ ആർട്ടെമിസ് 2 (Artemis II) ദൗത്യം, 1972-ന് ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സുപ്രധാനമായ പത്തു ദിവസത്തെ ബഹിരാകാശ യാത്രയാണ്. ലോകത്തിലെ
ധീരജ് സേത്ത് കരസേന ഉപമേധാവി
കരസേന ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു. ഓപ്പറേഷൻ സിന്ദൂറിൽ സതേൺ കമാൻഡിന്റെ നേതൃത്വം ധീരജ് സേത്തിനായിരുന്നു.ലഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്രപാൽ സിങ് വെസ്റ്റേൺ കമാൻഡ് തലവനായും
ആദ്യ എ.എസ്.ജി ജനറലായി പി.ശ്രീകുമാർ
കേരള ഹൈക്കോടതിയിലെ ആദ്യ അഡിഷനൽ സോളിസിറ്റർ ജനറലായി (എഎസ്ജി) മുതിർന്ന അഭിഭാഷകൻ പി.ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനായി ഹാജരാകാൻ എഎസ്ജിമാരെ
യു.സ് ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം അരുന്ധതി റോയിക്ക്
യുഎസിലെ നാഷനൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ നൽകുന്ന പുരസ്കാരങ്ങളിൽ ആത്മകഥാ വിഭാഗത്തിലെ മികച്ച കൃതിക്കുള്ള അവാർഡ് അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി'ക്ക്. ഹാൻ
Leave a Comment
Your email address will not be published. Required fields are marked *