കേന്ദ്ര സാഹിത്യ അക്കാഡമി യുവജന പുരസ്കാരം നേടി അഖിൽ പി ധർമ്മജൻ

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം മലയാളത്തിൽനിന്ന് അഖിൽ പി. ധർമജൻ്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിനു ലഭിച്ചു. ‘പെൻഗ്വിനുകളുടെ വൻകരയിൽ’ എന്ന പുസ്തകത്തിനു ശ്രീജിത്ത് മൂത്തേടത്തിന് ബാല പുരസ്കാരവും ലഭിച്ചു. 23 ഭാഷകളിൽ നിന്നുള്ള പുസ്‌തകങ്ങൾക്കാണ് അവാർഡ്. 50,000 രൂപയാണ് പുരസ്കാര തുക.

Leave a Comment

Your email address will not be published. Required fields are marked *