കെ.ശ്രീകുമാറിന് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം

ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം (ഒരു ലക്ഷം രൂപ) ഡോ. കെ.ശ്രീ കുമാറിന്. ‘എം. ടി.വാസുദേവൻ നായർ’ എന്ന  ജീവചരിത്ര കൃതിയാണ് പുരസ്കാരത്തിന് അർഹമായത്.

Leave a Comment

Your email address will not be published. Required fields are marked *