കെ.ജി സനൽകുമാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശ സ്‌ഥാപനങ്ങളെ സംബന്ധിച്ച സംസ്‌ഥാന തിരഞെഞ്ഞെടുപ്പ് കമ്മിഷണറായി കെ.ജി.സനൽകുമാറിനെ നിയമിക്കും. ഇതിനായി ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവിൽ നിയമവകുപ്പ് സെക്രട്ടറിയാണ് സനൽകുമാർ. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാന്റെ കാലാവധി 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണു തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *