കുമാരനാശാൻ കവി പുരസ്കാരം സീതാകാന്ത മഹാപാത്രയ്ക്കും സച്ചിദാനന്ദനും

കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ കുമാരനാശാൻ കവി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

കുമാരനാശാൻ ദേശീയ കവി പുരസ്‌കാരത്തിനു (5 ലക്ഷം രൂപ) സീതാകാന്ത മഹാപാത്രയും കുമാരനാശാൻ മലയാളം കവി പുരസ്കാരത്തിനു (3 ലക്ഷം രൂപ) കെ.സച്ചിദാനന്ദനും അർഹനായി. ഏപ്രിൽ 12ന് തോന്നയ്ക്കലിൽ കുമാരനാശാൻ്റെ 153-ാം ജന്മവാർഷിക സമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *