കർണാടകയിൽനിന്നെത്തി സിംഗപ്പൂരിലെ പരിസ്‌ഥിതി സംരക്ഷണ മേഖലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ കീർത്തിദ മേകാനി (66) അന്തരിച്ചു. ട്രീ ലേഡി എന്നറിയപ്പെട്ടിരുന്ന കീർത്തിദ സിംഗപ്പൂരിലെ പരമോന്നത പരിസ്‌ഥിതി ബഹുമതിയായ പ്രസിഡന്റ്റ്സ് അവാർഡ് ഫോർ എൻവയൺമെന്റ്, സിംഗപ്പൂർ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ അംഗീകാരം എന്നിവ നേടിയിട്ടുണ്ട്.
കീർത്തിദയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ‘പ്ലാന്റ്-എ-ട്രീ’ പദ്ധതിയിൽ 76,000ൽ അധികം മര’ങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked *