ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനെന്ന് അറിയപ്പെടുന്ന യോഗ ഗുരു സ്വാമി ശിവാനന്ദ സരസ്വതി (ബാബ ശിവാനന്ദ്-128) അന്തരിച്ചു. പത്മശ്രീ ജേതാവായ അദ്ദേഹം ഇന്നത്തെ ബംഗ്ലദേശിലെ സിൽഹെട്ട് ജില്ലയിൽ 1896 ഓഗസ്റ്റ് 8ന് ആണു ജനിച്ചത്. യോഗയ്ക്കു നൽകിയ സംഭാവനകളുടെ പേരിലാണ് 2022ൽ അദ്ദേഹത്തിന് പത്മശ്രീ സമ്മാനിച്ചത്.

Leave a Comment
Your email address will not be published. Required fields are marked *