എ.പി കളയ്ക്കാട് സാഹിത്യ പുരസ്കാരം പി.എൻ ഗോപീകൃഷ്ണന്

എ.പി.കളയ്ക്കാട് സ്‌മാരക ട്രസ്‌റ്റ് നൽകുന്ന എ.പി കളയ്ക്കാട് സാഹിത്യ പുരസ്‌കാരം (25,000 രൂപ) കവി പി.എൻ.ഗോപീ കൃഷ്ണ‌ൻ്റെ ‘തകർന്ന പള്ളിയാണ് വലിയപള്ളി’ എന്ന കാവ്യ സമാഹരത്തിന്.

Leave a Comment

Your email address will not be published. Required fields are marked *