എസ്.പി.വി അധ്യക്ഷയായി പി.ടി ഉഷ

2030ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന കോമൺ വെൽത്ത് ഗെയിംസിൻ്റെ ഒരുക്കങ്ങൾക്കായി രൂപീകരിച്ച പ്രത്യേക നിർവഹണ ഏജൻസിക്ക് (എസ്പ‌ിവി) ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.ഉഷ നേതൃത്വം നൽകും. ഗെയിംസ് വേദിയായ അഹമ്മദാബാദിലെ അടിസ്ഥാന സൗകര്യ വികസനം മുതൽ പദ്ധതി നിർവഹണം വരെയുള്ള എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം എസ്‌പിവി ഏറ്റെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *