ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിലും കാലതാമസമില്ലാതെയും വിക്ഷേപിക്കാൻ രൂപകൽപന ചെയ്ത എസ്എസ്എൽവി(SSLV) റോക്കറ്റിന്റെ പരിഷ്കരിച്ച മൂന്നാംഘട്ടത്തിന്റെ പരീക്ഷണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി.
സെക്കൻഡിൽ 4 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതാണു മൂന്നാംഘട്ടം. ശ്രീഹരിക്കോട്ട സോളിഡ് മോട്ടർ സ്‌റ്റാറ്റിക് ടെസ്റ്റ‌് ഫെസിലിറ്റിയിലായിരുന്നു പരീക്ഷണം.
Leave a Comment
Your email address will not be published. Required fields are marked *