ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം ശ്രീനിവാസന്

നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർഥമുള്ള പുരസ്കാരം (50,000 രൂപ) നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മരണാനന്തര ബഹുമതിയായി നൽകും.ജനുവരി 24ന് വൈകിട്ടു 4ന് എറണാകുളത്ത് ശ്രീനിവാസന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ കുടുംബാംഗങ്ങൾക്കു മന്ത്രി വീണാ ജോർജ് പുരസ്കാരം സമർപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *