ഇല്യാസ് പാഷ അന്തരിച്ചു

മുൻ ഇന്ത്യൻ താരവും കൊൽക്കത്ത ക്ലബ് ഈസ്റ്റ‌് ബംഗാളിന്റെ മുൻ ക്യാപ്റ്റനുമായിരുന്ന ഇല്യാസ് പാഷ അന്തരിച്ചു. 1993, 1995 സന്തോഷ് ട്രോഫി ജേതാക്കളായ ബംഗാൾ ടീമിലംഗമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *