ഇന്ത്യയുടെ മൂന്നാം മുങ്ങിക്കപ്പൽ ‘അരിദമൻ’

ആണവ പോർമുനയുള്ള ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള ഐഎൻഎസ് അരിദമൻ മുങ്ങിക്കപ്പൽ നാവികസേനയുടെ ഭാഗമായി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തു നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായിരുന്നു. അരിഹന്ത് ക്ലാസ് എസ്.എസ്.ബി.എന്നിലെ (സബ്‌മേഴ്‌സി ബിൾ ഷിപ്പ് ബാലിസ്റ്റ‌ിക് ന്യൂക്ലിയർ) മൂന്നാമത്തെ ആണവ മുങ്ങിക്കപ്പലാണിത്.

ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാത് എന്നിവയാണു മറ്റ് 2 ആണവ മുങ്ങിക്കപ്പലുകൾ.

Leave a Comment

Your email address will not be published. Required fields are marked *