രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ പരീക്ഷണയോട്ടം ഹരിയാനയിലെ ജിന്ദിൽ ആരംഭിച്ചു. ജിന്ദ് മുതൽ സോണിപത്ത് വരെയുള്ള 90 കിലോമീറ്റർ പാതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഹൈഡ്രജൻ എൻജിൻ വികസിപ്പിച്ചത്. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. ലോകത്ത് ആകെ 5 രാജ്യങ്ങളിൽ മാത്രമാണു നിലവിൽ ഹൈഡ്രജൻ ട്രെയിൻ സർവീസുള്ളത്.
Leave a Comment
Your email address will not be published. Required fields are marked *