ആശാൻ സ്മാരക കവിതാ പുരസ്കാരം കെ.വി രാമകൃഷ്ണന്

ചെന്നൈ ആശാൻ സ്മാരക അസോസിയേഷന്റെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് (50,000) കെ.വി.രാമകൃഷ്ണൻ അർഹനായി. ഫെബ്രുവരിയിൽ ചെന്നൈയിൽ പുരസ്കാരം സമ്മാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *